അടിക്കുറിപ്പ്
b അറബി, ഗ്രീക്ക്, എബ്രായ, ലാറ്റിൻ, സുറിയാനി തുടങ്ങി പോളിഗ്ലൊട്ട് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അഞ്ചു പ്രധാന ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. പുരാവസ്‌തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, പ്രകൃതിശാസ്‌ത്രം, ദൈവശാസ്‌ത്രം എന്നിവയിലും ആഴമായ അറിവ് ഉണ്ടായിരുന്ന അദ്ദേഹം, ബൈബിളിന്റെ അനുബന്ധം തയ്യാറാക്കുന്നതിൽ അതു നന്നായി പ്രയോജനപ്പെടുത്തി.