അടിക്കുറിപ്പ്
a മനസ്സാക്ഷി എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥം പിൻവരുന്നവയാണ്: “ധാർമിക വിലയിരുത്തൽ നടത്താനുള്ള ആന്തരിക പ്രാപ്‌തി” (ഹാരോൾഡ് കെ. മൗൾട്ടണിന്റെ ദി അനാലിറ്റിക്കൽ ഗ്രീക്ക് ലെക്‌സിക്കൻ); “ധാർമികമായി ശരിയേത് തെറ്റേത് എന്നു വേർതിരിച്ചറിയൽ.”—ജെ. എച്ച്. തായറിന്റെ ഗ്രീക്ക്-ഇംഗ്ലീഷ് ലെക്‌സിക്കൻ.