അടിക്കുറിപ്പ്
a പ്രസ്‌തുത സന്ദർഭത്തിൽ മഹാപുരോഹിതന്മാർ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച “കൈസർ” ഒരു കപടനാട്യക്കാരനും കൊലപാതകിയും ആയിരുന്നു—നിന്ദ്യനായ റോമൻ ചക്രവർത്തി തീബെര്യൊസ്. അയാളുടെ അധമമായ ലൈംഗിക നടപടികളും കുപ്രസിദ്ധമായിരുന്നു.—ദാനീയേൽ 11:15, 21.