അടിക്കുറിപ്പ്
a ഈ പുരാതന സമ്പ്രദായത്തെക്കുറിച്ച് എഫ്. സി. കുക്ക് എഡിറ്റു ചെയ്‌ത ദ ഹോളി ബൈബിൾ, വിത് ആൻ എക്‌സ്‌പ്ലനേറ്ററി ആൻഡ് ക്രിട്ടിക്കൽ കമന്ററി ഇങ്ങനെ വിശദീകരിക്കുന്നു: “സ്വർണമോ വെള്ളിയോ ആഭരണങ്ങളോ [പാനപാത്രത്തിലെ] വെള്ളത്തിൽ ഇട്ടശേഷം അവയുടെ പ്രകൃതം നിരീക്ഷിച്ചുകൊണ്ടോ അല്ലെങ്കിൽ ഒരു കണ്ണാടിയിലെന്നപോലെ വെള്ളത്തിൽ കേവലം നോക്കിക്കൊണ്ടോ ആയിരുന്നു ഇതു ചെയ്‌തിരുന്നത്.” ബൈബിൾ ഭാഷ്യകാരനായ ക്രിസ്റ്റൊഫെർ വേഡ്‌സ്‌വർത് ഇങ്ങനെ പറയുന്നു: “ചിലപ്പോഴൊക്കെ, വെള്ളം നിറച്ച പാനപാത്രത്തിൽ സൂര്യൻ സൃഷ്ടിക്കുന്ന പ്രതിച്ഛായകളുടെ അടിസ്ഥാനത്തിലാണ് ഉത്തരം നൽകപ്പെട്ടിരുന്നത്.”