വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ദാവീദ്‌ രാജാവ്‌ യെബൂസ്യരിൽനിന്ന്‌ ഭൗമിക സീയോൻമല പിടിച്ചെടുത്ത്‌ അതിനെ തന്റെ തലസ്ഥാനമാക്കി. (2 ശമൂവേൽ 5:6, 7, 9) കൂടാതെ, അവൻ യഹോവയുടെ പെട്ടകം അങ്ങോട്ടു മാറ്റുകയും ചെയ്‌തു. (2 ശമൂവേൽ 6:17) ആ പെട്ടകത്തിനു യഹോവയുടെ സാന്നിധ്യവുമായി ബന്ധം ഉണ്ടായിരുന്നതിനാൽ സീയോൻ ദൈവത്തിന്റെ വാസസ്ഥലം എന്ന്‌ അറിയപ്പെട്ടിരുന്നു. അങ്ങനെ അത്‌ സ്വർഗത്തിന്റെ ഒരു അനുയോജ്യ പ്രതീകമായി വർത്തിച്ചു.​—⁠പുറപ്പാടു 25:22; ലേവ്യപുസ്‌തകം 16:2; സങ്കീർത്തനം 9:11; വെളിപ്പാടു 11:19.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക