അടിക്കുറിപ്പ്
b എബ്രായ, ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ പാഠങ്ങളുള്ള ഈ ബഹുഭാഷാ ബൈബിൾ 1517-ലാണു പ്രസിദ്ധീകരിച്ചത്. ചില ഭാഗങ്ങൾ അരമായ ഭാഷയിലും എഴുതിയിട്ടുണ്ട്. 2004 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ 28 മുതൽ 31 വരെ പേജുകളിലെ “കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്—ഒരു ചരിത്രപ്രധാന ഭാഷാന്തര സഹായി” എന്ന ലേഖനം കാണുക.