അടിക്കുറിപ്പ്
b പുളിപ്പിച്ച രണ്ട് അപ്പംകൊണ്ടുള്ള നീരാജനത്തിൽ സാധാരണഗതിയിൽ പുരോഹിതൻ അവ ഉള്ളംകൈയിൽ വെച്ചിട്ട് കൈകൾ ഉയർത്തി അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയിരുന്നു. ഇങ്ങനെ ഇരുവശങ്ങളിലേക്കും ആട്ടുന്നത് യാഗവസ്‌തു യഹോവയ്‌ക്ക് അർപ്പിക്കുന്നതിനെ ചിത്രീകരിച്ചു.—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്), വാല്യം 2, പേജ് 528 കാണുക.