അടിക്കുറിപ്പ്
c 24 മൂപ്പന്മാർ സ്വർഗീയ അധികാരത്തിലുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്കെങ്ങനെ അറിയാം എന്നതു സംബന്ധിച്ച വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 77-ാം പേജു കാണുക.