അടിക്കുറിപ്പ്
a ബൈബിളിന്റെ മൂലഭാഷകളുടെ പഠനത്തെ ഉന്നമിപ്പിച്ച വ്യക്തികളാണവർ. റോയിക്ലിൻ 1506-ൽ എബ്രായ വ്യാകരണം പ്രസിദ്ധീകരിച്ചു. അത് എബ്രായ തിരുവെഴുത്തുകളുടെ ഗഹനമായ പഠനം സാധ്യമാക്കിത്തീർത്തു. ഇറാസ്‌മസ്, 1516-ൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു അടിസ്ഥാന കൃതി ഗ്രീക്കിൽ പ്രസിദ്ധീകരിച്ചു.