അടിക്കുറിപ്പ്
a ഈ പീഡന പരമ്പരയെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്കു പിൻവരുന്ന വർഷങ്ങളിലെ, യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകങ്ങൾ കാണുക: 1999 (മലാവി); 1999 (ജർമനി); 2000 (ചെക്ക് റിപ്പബ്ലിക്ക്); 2002 (യൂക്രെയിൻ); 2004 (മൊൾഡോവ); 2006 (സാംബിയ). പിൻവരുന്ന വർഷങ്ങളിലെ, ഇംഗ്ലീഷ് വാർഷികപുസ്‌തകങ്ങളും കാണുക: 1972 (ചെക്കോസ്ലോവാക്യ); 1974 (ജർമനി); 1978 (സ്‌പെയിൻ); 1982 (ഇറ്റലി); 1983 (അംഗോള); 1983 (പോർട്ടുഗൽ); 1992 (എത്യോപ്യ); 1994 (പോളണ്ട്); 1996 (മൊസാമ്പിക്ക്).