അടിക്കുറിപ്പ്
a അപ്പൊസ്‌തലന്മാരുടെ സമയത്തെ ഗ്രീക്ക്-റോമൻ ഭരണം ബഹുഭർതൃത്വം, അതായത് ഒരേസമയം ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടായിരിക്കുന്ന രീതി, അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് പൗലൊസ് തിമൊഥെയൊസിനു നൽകിയ നിർദേശം ഈ രീതിയെക്കുറിച്ചോ ഈ രീതി പിൻപറ്റിയ ആരെയെങ്കിലും തിരുത്തുന്നതിനെക്കുറിച്ചോ ആയിരിക്കാൻ സാധ്യതയില്ല.