അടിക്കുറിപ്പ്
a “സഭയോടു അറിയിക്ക” എന്ന യേശുവിന്റെ നിർദേശത്തിന്റെ അർഥം “അത്തരം കേസുകൾ അന്വേഷിക്കാൻ അധികാരപ്പെടുത്തപ്പെട്ട സഭാപ്രതിനിധികളെ” അറിയിക്ക എന്നായിരിക്കാൻ കഴിയുമെന്ന് ബൈബിൾ പണ്ഡിതനായ ആൽബർട്ട് ബാൺസ് പറയുന്നു. “യെഹൂദ സിന്നഗോഗുകളിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്‌തിരുന്ന മൂപ്പന്മാരുടെ ഒരു ന്യായാധിപസംഘം ഉണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.