അടിക്കുറിപ്പ്
a ചരിത്രകാരനായ യൂസേബിയസ് (പൊ.യു. 260-340) പറയുന്നതനുസരിച്ച്, പൊ.യു. 66-നു മുമ്പായി “തങ്ങളെ കൊല്ലുന്നതിനു നിരന്തരം ഗൂഢാലോചനകൾ നടന്നിരുന്നതിനാൽ അപ്പൊസ്‌തലന്മാർ യഹൂദ്യയിൽനിന്നു പുറത്തുപോകേണ്ടിവന്നു. എന്നാൽ തങ്ങളുടെ പക്കലുള്ള സന്ദേശം പഠിപ്പിക്കുന്നതിനായി ക്രിസ്‌തുവിന്റെ ശക്തിയാൽ സകല ദേശങ്ങളിലും അവർ യാത്രചെയ്‌തു.”