അടിക്കുറിപ്പ്
a ഈ ലേഖനത്തിൽ എബ്രായ തിരുവെഴുത്തുകൾ എന്നു പറയുമ്പോൾ ഞങ്ങൾ ഉദ്ദേശിക്കുന്നത് പഴയനിയമത്തെയാണ്. (6-ാം പേജിലെ “പഴയനിയമമോ അതോ എബ്രായ തിരുവെഴുത്തുകളോ?” എന്ന ചതുരം കാണുക.) അതുപോലെതന്നെ, യഹോവയുടെ സാക്ഷികൾ പുതിയനിയമത്തെ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ എന്നാണു സാധാരണ വിളിക്കുന്നത്.