അടിക്കുറിപ്പ്
a ശൗലിന്റെ 40-വർഷത്തെ വാഴ്‌ചക്കാലത്ത് ഒരു സൈന്യാധിപനെന്ന നിലയിൽ സേവിക്കുന്ന യോനാഥാനെക്കുറിച്ച് ആദ്യമായി പറയുമ്പോൾ അവനു കുറഞ്ഞപക്ഷം 20 വയസ്സ് ഉണ്ടായിരുന്നു. (സംഖ്യാപുസ്‌തകം 1:3; 1 ശമൂവേൽ 13:2) അതുകൊണ്ട്, പൊതുയുഗത്തിനുമുമ്പ് 1078-ൽ കൊല്ലപ്പെടുമ്പോൾ അവന് 60-നോടടുത്തു പ്രായമുണ്ടായിരുന്നിരിക്കണം. ആ സമയത്ത് ദാവീദിനു 30 വയസ്സുണ്ടായിരുന്ന സ്ഥിതിക്ക് യോനാഥാന് ദാവീദിനെക്കാൾ 30 വയസ്സു കൂടുതൽ പ്രായമുണ്ടായിരുന്നിരിക്കാം.—1 ശമൂവേൽ 31:2; 2 ശമൂവേൽ 5:4.