വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a സാന്നിധ്യം എന്ന പദം ചില ഭാഷാന്തരങ്ങൾ തെറ്റായി പരിഭാഷ ചെയ്‌തിരിക്കുന്നതു നിമിത്തം ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം അകറ്റാൻ യേശുവിന്റെ പ്രസ്‌താവന സഹായിക്കുന്നു. ചില പരിഭാഷകൾ ഈ പദത്തെ “വരവ്‌,” “ആഗമനം,” “തിരിച്ചുവരവ്‌” എന്നൊക്കെയാണു വിവർത്തനം ചെയ്‌തിരിക്കുന്നത്‌. ഇവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ നടക്കുന്ന ഒരു സംഗതിയെയാണു സൂചിപ്പിക്കുന്നത്‌. എന്നാൽ യേശു തന്റെ സാന്നിധ്യത്തെ നോഹയുടെ കാലത്തെ പ്രളയം എന്ന സംഭവത്തോടല്ല, “നോഹയുടെ കാലം” എന്നു പറഞ്ഞുകൊണ്ട്‌ നിർണായകമായ ഒരു കാലഘട്ടത്തോടാണ്‌ ഉപമിച്ചത്‌ എന്നതു ശ്രദ്ധിക്കുക. ആ പുരാതന നാളുകൾപോലെയായിരിക്കും ക്രിസ്‌തുവിന്റെ സാന്നിധ്യകാലം. അന്നത്തെപ്പോലെതന്നെ ഇന്നും, ദൈനംദിന കാര്യാദികളിൽ മുഴുകിപ്പോകുന്നതിനാൽ ബഹുഭൂരിപക്ഷവും മുന്നറിയിപ്പിനു ചെവികൊടുക്കുകയില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക