അടിക്കുറിപ്പ്
a ബൈബിൾ പ്രവചനങ്ങൾ സംഭവം നടന്നതിനുശേഷം എഴുതിവെച്ചതാണെന്ന വാദം അടിസ്ഥാനരഹിതമാണ് എന്നതിനുള്ള കൂടുതൽ തെളിവുകൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 106-11 പേജുകൾ കാണുക.