അടിക്കുറിപ്പ്
b സാധാരണഗതിയിൽ കർമേൽ ഹരിതാഭമാണ്. ഈർപ്പമുള്ള കടൽക്കാറ്റ് പർവതത്തെ തഴുകിക്കടന്നുപോകുമ്പോൾ കർമേലിൽ മഴയും മഞ്ഞും പെയ്‌തിറങ്ങുന്നു. മഴ കൊണ്ടുവരുന്നത് ബാൽ ആണെന്നു കരുതിയിരുന്നതിനാൽ ഈ പർവതം ബാലാരാധനയുടെ ഒരു കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ ഉണങ്ങിവരണ്ടുകിടന്ന കർമേൽ പർവതം ബാലാരാധനയുടെ പൊള്ളത്തരം തുറന്നുകാണിക്കാൻ പറ്റിയ സ്ഥലമായിരുന്നു.