അടിക്കുറിപ്പ്
c യാഗമൃഗത്തിനു ‘തീ ഇടരുത്’ എന്ന് ഏലീയാവ് പറഞ്ഞതു ശ്രദ്ധേയമാണ്. തീ കത്തിയത് ദൈവികശക്തിയാലാണ് എന്നു വരുത്തിത്തീർക്കുന്നതിന് അത്തരം വിഗ്രഹാരാധികൾ ചിലപ്പോഴൊക്കെ അടിയിൽ രഹസ്യ അറയുള്ള യാഗപീഠങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ചില പണ്ഡിതന്മാർ പറയുന്നു.