അടിക്കുറിപ്പ്
c “ഈ തലമുറ” ജീവിക്കുന്ന കാലഘട്ടവും വെളിപ്പാടു പുസ്‌തകത്തിലെ ആദ്യദർശനത്തിന്റെ കാലഘട്ടവും ഒന്നുതന്നെയാണെന്നു തോന്നുന്നു. (വെളി. 1:10–3:22) കർത്താവിന്റെ ദിവസത്തിലെ ഈ സംഭവങ്ങൾ നടക്കുന്നത് 1914-ൽ തുടങ്ങി വിശ്വസ്‌തരായ അഭിഷിക്താംഗങ്ങളിൽ അവസാനത്തെയാൾ മരിച്ച് ഉയിർപ്പിക്കപ്പെടുന്നതുവരെയുള്ള സമയത്താണ്.—വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പേജ് 24, ഖ. 4 കാണുക.