അടിക്കുറിപ്പ്
a “കണ്ണുനീർ വാർത്തു” എന്നതിന്റെ ഗ്രീക്കുപദം മിക്കപ്പോഴും, ശബ്ദമുണ്ടാക്കാതെ കരയുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ മറിയയുടെയും മറ്റുള്ളവരുടെയും കരച്ചിലിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഉച്ചത്തിലുള്ള കരച്ചിലിനെ, മുറവിളി”യെ അർഥമാക്കിയേക്കാം.