അടിക്കുറിപ്പ് c ബൈബിൾ പഠനമോ യഹോവയുടെ ജനവുമായുള്ള സഹവാസമോ നിറുത്തിക്കളഞ്ഞ എല്ലാവരെയും ദൂതന്മാർ ചീത്ത മത്സ്യങ്ങളെപ്പോലെ എറിഞ്ഞുകളയുമെന്നാണോ ഇതിനർഥം? അല്ല. തിരിച്ചുവരാൻ ആരെങ്കിലും ആത്മാർഥമായി ആഗ്രഹിക്കുന്നപക്ഷം യഹോവ ആ വ്യക്തിയെ മനസ്സോടെ സ്വീകരിക്കും.— മലാ. 3:7.