അടിക്കുറിപ്പ്
c ആട്ടിടയന്മാർ ആടുകളുമായി വെളിമ്പദ്രേശത്തായിരുന്നുവെന്ന വസ്‌തുത യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട് ബൈബിൾ നൽകുന്ന സൂചനകളോടു യോജിക്കുന്നു: ആട്ടിൻകൂട്ടങ്ങളെ വെളിയിലിറക്കാതെ തൊഴുത്തിൽത്തന്നെ സൂക്ഷിച്ചിരുന്ന ഡിസംബർ മാസത്തിലല്ല ക്രിസ്‌തു ജനിച്ചത്. മറിച്ച്, ഒക്‌ടോബർ ആരംഭത്തിലായിരിക്കണം.