അടിക്കുറിപ്പ്
a ഈ രണ്ടുസങ്കീർത്തനങ്ങളുടെയും ഘടനയിലും ഉള്ളടക്കത്തിലും സമാനതകൾ ദർശിക്കാനാകും. 111-ാം സങ്കീർത്തനം വാഴ്‌ത്തിപ്പാടുന്ന ദൈവത്തിന്റെ ഗുണഗണങ്ങളെ 112-ാം സങ്കീർത്തനത്തിലെ ദൈവഭയമുള്ള “മനുഷ്യൻ” അനുകരിക്കുന്നതായി നാം കാണുന്നു.—സങ്കീ. 111:3, 4; 112:3, 4.