വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ബലിയർപ്പിക്കപ്പെടുന്ന മൃഗത്തിന്റെ രക്തത്തിനായിരുന്നു പാപപരിഹാര മൂല്യം ഉണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ രക്തത്തെ ദൈവം പവിത്രമായി കരുതി. (ലേവ്യപുസ്‌തകം 17:11) ദരിദ്രർ അർപ്പിച്ചിരുന്ന ധാന്യമാവുകൊണ്ടുള്ള യാഗത്തിന്‌ ദൈവം മൂല്യംകൽപ്പിച്ചിരുന്നില്ല എന്ന്‌ അതിനർഥമുണ്ടോ? ഒരിക്കലുമില്ല. ആ യാഗങ്ങൾ അർപ്പിച്ചിരുന്നവരുടെ താഴ്‌മയും മനസ്സൊരുക്കവും യഹോവ തീർച്ചയായും വിലമതിച്ചിരുന്നു. കൂടാതെ, ദരിദ്രർ ഉൾപ്പെടെ മുഴുജനതയുടെയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി, വർഷംതോറും പാപപരിഹാര ദിവസത്തിൽ മൃഗത്തിന്റെ രക്തം അർപ്പിക്കാൻ ദൈവം അനുശാസിച്ചിരുന്നു.—ലേവ്യപുസ്‌തകം 16:29, 30.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക