അടിക്കുറിപ്പ്
c ആ ഭൃത്യൻ ഉപയോഗിച്ച പദപ്രയോഗത്തിന്റെ അക്ഷരാർഥം, “ബെലീയാലിന്റെ (നിഷ്‌ഫലതയുടെ) മകൻ” എന്നാണ്. നാബാൽ “ആർക്കും ചെവികൊടുക്കാത്തവൻ” ആയതുകൊണ്ട് “അവനോടു സംസാരിച്ചിട്ടു കാര്യമില്ല” എന്നാണ് ചില ബൈബിളുകൾ ഈ വാചകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.