അടിക്കുറിപ്പ് b ഈ ദൈവഭയം ദൈവദാസന്മാരുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ഭരിക്കേണ്ട ഒന്നാണെന്ന് ആവർത്തനപുസ്‌തകത്തിലുടനീളം മോശ എടുത്തുപറയുന്നു.—ആവർത്തനപുസ്‌തകം 4:10; 6:13, 24; 8:6; 13:4; 31:12, 13.