അടിക്കുറിപ്പ്
b ദമ്പതികളിലൊരാൾ വിട്ടുമാറാത്ത രോഗത്തിന്റെ പിടിയിലമരുമ്പോൾ ഉണ്ടാകുന്ന സാഹചര്യങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. എന്നാൽ അപകടങ്ങൾമൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളോ വിഷാദരോഗംപോലുള്ള വൈകാരിക പ്രശ്‌നങ്ങളോ നേരിടുന്നവർക്കും ഈ ലേഖനം ഉപകരിക്കും.