അടിക്കുറിപ്പ്
b സഹായം നൽകുന്ന നിരവധി ചികിത്സാകേന്ദ്രങ്ങളും ആശുപത്രികളും ലഹരിമോചനകേന്ദ്രങ്ങളും ഉണ്ട്. ഈ മാസിക ഏതെങ്കിലും ഒരു ചികിത്സാരീതി പ്രത്യേകമായി നിർദേശിക്കുന്നില്ല. ഓരോ വ്യക്തിയും തന്റെ മുമ്പിലുള്ള ചികിത്സാരീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ട് ബൈബിൾതത്ത്വങ്ങൾക്ക് വിരുദ്ധമല്ലാത്ത ഒന്ന് സ്വന്തമായി തിരഞ്ഞെടുക്കണം.