അടിക്കുറിപ്പ്
a ബൈബിൾ പുസ്‌തകങ്ങളുടെ പശ്ചാത്തല വിവരങ്ങൾ മനസ്സിലാക്കാൻ ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു,’ തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) എന്നീ പുസ്‌തകങ്ങളും വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിരുന്ന “യഹോവയുടെ വചനം ജീവനുള്ളത്” എന്നിവപോലുള്ള ലേഖനങ്ങളും സഹായിക്കും.