അടിക്കുറിപ്പ്
a ഈ പുസ്‌തകത്തിലെ, അഭിപ്രായം രേഖപ്പെടുത്താനുള്ള ചില വർക്ക്‌ഷീറ്റുകൾ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, “നിങ്ങളുടെ കോപം നിയന്ത്രിക്കുക” എന്ന ചതുരം (221-ാം പേജ്) മക്കൾക്കും നിങ്ങൾക്കും ഒരുപോലെ സഹായകമായിരിക്കും; അതുപോലെതന്നെ “സമപ്രായക്കാരിൽനിന്നുള്ള സമ്മർദം എങ്ങനെ തരണംചെയ്യാം?” (പേജ് 132-133), “എന്റെ ബഡ്‌ജറ്റ്” (പേജ് 163), ‘എന്റെ ലക്ഷ്യങ്ങൾ’ (പേജ് 314) തുടങ്ങിയ ചതുരങ്ങളും.