അടിക്കുറിപ്പ്
a മറ്റൊരു നാഡീകോശത്തിൽനിന്ന് ആവേഗങ്ങൾ സ്വീകരിച്ച് കോശശരീരത്തിൽ എത്തിക്കുന്നത് ചെറുതും ശാഖിതവുമായ ഡെൻഡ്രൈറ്റുകളാണ്. നാഡീകോശങ്ങൾക്കിടയിലെ ചെറിയ വിടവുകളാണ് സിനാപ്‌സുകൾ. ഒരു നാഡീകോശത്തിൽനിന്ന് മറ്റൊന്നിലേക്ക് ആവേഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നത് സിനാപ്‌സുകൾവഴിയാണ്. കാര്യങ്ങൾ പഠിച്ചെടുക്കുന്നതിലും ഓർമയിൽ സൂക്ഷിക്കുന്നതിലും സിനാപ്‌സുകൾക്ക് ഒരു പ്രധാനപങ്കുണ്ട്.