അടിക്കുറിപ്പ്
a പ്രാർഥനയിൽപോലും ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നത് തെറ്റാണെന്ന് ചില മതങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ ബൈബിൾ എഴുതിയ ആദ്യഭാഷകളിൽ ആ പേര് 7,000-ത്തിലധികം പ്രാവശ്യം കാണാം. യഹോവയുടെ വിശ്വസ്തരായ ദാസന്മാരുടെ പ്രാർഥനകളിലും സങ്കീർത്തനങ്ങളിലും ആണ് അതു കാണുന്നത്.