അടിക്കുറിപ്പ്
a നാസീർവ്രതസ്ഥർ ലഹരിപാനീയങ്ങൾ ഉപയോഗിക്കുകയോ മുടി മുറിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. മിക്കവരും ഒരു നിശ്ചിത കാലത്തേക്കാണ് വ്രതം സ്വീകരിച്ചിരുന്നത്. എന്നാൽ, ശിംശോൻ, ശമൂവേൽ, സ്നാപക യോഹന്നാൻ തുടങ്ങിയവർ ആജീവനാന്തം നാസീർവ്രതം അനുഷ്ഠിച്ചവരാണ്.