അടിക്കുറിപ്പ്
a ദാവീദിനുശേഷം പത്തുനൂറ്റാണ്ടു കഴിഞ്ഞ്, മിശിഹാ ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിയിക്കാനായി ദൂതന്മാർ പ്രത്യക്ഷപ്പെട്ടത് ബേത്ത്‌ലെഹെമിന് അടുത്തുള്ള പുൽപ്പുറങ്ങളിൽ ആടുകളെ മേയ്‌ച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ഇടയന്മാരുടെ അടുക്കലായിരുന്നു എന്നത് ശ്രദ്ധേയമാണ്.—ലൂക്കോ. 2:4, 5എ, 8, 13, 14.