അടിക്കുറിപ്പ്
a നമ്മുടെ ലോകാസ്ഥാനവുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ നിഷ്‌പക്ഷത സംബന്ധിച്ച പ്രശ്‌നങ്ങൾ അക്കാലത്ത് സഹോദരങ്ങൾ അവരുടെ അറിവുവെച്ചാണ് കൈകാര്യം ചെയ്‌തിരുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യക്തികളുടെ വീക്ഷണം വ്യത്യസ്‌തമായിരുന്നു.