അടിക്കുറിപ്പ്
e വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ഗ്രാൻഡ് ചേംബറിന് റഷ്യ നൽകിയ പരാതി 2010 നവംബർ 22-ന് ഗ്രാൻഡ് ചേംബറിന്റെ അഞ്ചംഗസമിതി തള്ളി. അങ്ങനെ, 2010 ജൂൺ 10-ലെ വിധി നടപ്പാക്കാൻ റഷ്യ ബാധ്യസ്ഥരായിത്തീർന്നു.