അടിക്കുറിപ്പ്
b ഉദാഹരണത്തിന്, ദൈവവചനത്തിന്റെ ഭാഗമെന്ന് ചിലർ കരുതുന്ന ഒരു പുസ്‌തകമാണ് തോബിത്. ബി.സി. 3-ാം നൂറ്റാണ്ടിൽ എഴുതിയതും പൗലോസിന്റെ കാലത്തു പ്രചാരത്തിൽ ഉണ്ടായിരുന്നതുമായ ഈ പുസ്‌തകത്തിൽ നിറയെ അന്ധവിശ്വാസങ്ങളും മാന്ത്രികകഥകളും ആണ്. ഇല്ലാക്കഥകൾ സത്യമെന്ന മട്ടിലാണ് അതിൽ അവതരിപ്പിച്ചിരിക്കുന്നത്.—തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്), വാല്യം 1, പേജ് 122 കാണുക.