അടിക്കുറിപ്പ്
a ശബത്തു ദിവസം പുരോഹിതന്മാരും ലേവ്യരും ആലയത്തിൽ വേലചെയ്‌തിരുന്നെങ്കിലും അത് ‘കുറ്റമായിരുന്നില്ല.’ ദൈവത്തിന്റെ മഹനീയമായ ആത്മീയ ആലയത്തിലെ മഹാപുരോഹിതനായ യേശു തന്റെ ആത്മീയ നിയമനം നിർവഹിക്കുന്നതും ശബത്തിന്റെ ലംഘനമാകുമായിരുന്നില്ല.—മത്താ. 12:5, 6.