അടിക്കുറിപ്പ്
b എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനു ശേഷവും പാപപരിഹാര ദിവസത്തെ ആചരണങ്ങൾക്കുവേണ്ടി യഹൂദ ക്രിസ്‌ത്യാനികളിൽ ആരെങ്കിലും വാദിച്ചിരുന്നോ എന്നു തീർച്ചയില്ല. അത് യേശുവിന്റെ മറുവിലയോടുള്ള അനാദരവ് ആയിരിക്കുമായിരുന്നു. എന്നാൽ ന്യായപ്രമാണത്തിൽ ഉൾപ്പെട്ട മറ്റ് ആചാരങ്ങളിൽ ചില യഹൂദ ക്രിസ്‌ത്യാനികൾ കടിച്ചുതൂങ്ങിയിരുന്നു.—ഗലാ. 4:9-11.