അടിക്കുറിപ്പ്
a ഫോട്ടോയുടെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കു കാണാൻവേണ്ടി നാം ആളുകളുടെ ഫോട്ടോ എടുത്തേക്കാമെങ്കിലും അവ വിതരണംചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന് കരുതരുത്. ഫോട്ടോയിലുള്ളവരുടെ പേരുകളോ അവർ എവിടെയാണ് താമസിക്കുന്നതെന്നോ ഒക്കെയുള്ള വിവരങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാൻ അത്രയുംപോലും നമുക്ക് അവകാശമില്ല.