അടിക്കുറിപ്പ്
a ഫ്രുഗ്യയുടെ തലസ്ഥാന നഗരിയായ ഗോർഡിയത്തിന്റെ സ്ഥാപകനായ ഗോർഡിയസ്, അഴിക്കാൻ കഴിയാത്ത വിധത്തിൽ തന്റെ രഥം ഒരു കഴയോടു ചേർത്ത് വളരെ വിദഗ്ധമായി ബന്ധിച്ചിരുന്നു എന്ന് ഗ്രീക്ക് ഇതിഹാസം പറയുന്നു. ഭാവിയിൽ ഏഷ്യയെ കീഴടക്കുന്ന വ്യക്തി ഈ കെട്ടഴിക്കുമെന്നും കരുതപ്പെട്ടിരുന്നു.