അടിക്കുറിപ്പ്
a 2010 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 7-11 പേജുകളിലെ “യുവജനങ്ങളേ, കൂട്ടുകാരുടെ ദുസ്സ്വാധീനത്തിനു വഴങ്ങരുത്” എന്ന ലേഖനം മാതാപിതാക്കൾക്ക് കുട്ടികളുമൊത്തു ചർച്ച ചെയ്യാവുന്നതാണ്. ഒരുപക്ഷേ, കുടുംബാരാധനയിൽ നിങ്ങൾക്ക് ഇത് പരിചിന്തിക്കാം.