വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

c ദാനീയേൽ 2:44-ൽ “ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പി”ക്കും എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്‌ ബിംബത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ച രാജത്വങ്ങളെ അഥവാ ലോകശക്തികളെയാണ്‌. എന്നാൽ ഇതേ കാലത്തെക്കുറിച്ചുള്ള മറ്റൊരു പ്രവചനം, “സർവശക്തനായ ദൈവത്തിന്റെ മഹാദിവസ”ത്തിൽ ‘സർവഭൂതലത്തിലുമുള്ള രാജാക്കന്മാർ’ യഹോവയ്‌ക്കെതിരെ അണിനിരക്കുമെന്ന്‌ പറയുന്നു. (വെളി. 16:14; 19:19-21) ബിംബത്തിന്റെ ഭാഗമായ രാജത്വങ്ങൾ മാത്രമല്ല ലോകത്തിലുള്ള മറ്റെല്ലാ രാജത്വങ്ങളും അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടുമെന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക