അടിക്കുറിപ്പ്
c കാലിഗുല എത്രയുംവേഗം ചക്രവർത്തിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിൽ ഹെരോദാവ് അഗ്രിപ്പാവിനെ എ.ഡി. 36/37-ൽ തിബെര്യൊസ് കൈസർ തടവിലാക്കിയത് ഇവിടെയാണ്. ഇതിനുള്ള പ്രതിഫലമായി ചക്രവർത്തിയായപ്പോൾ കാലിഗുല ഹെരോദാവിനെ രാജാവാക്കി.—പ്രവൃ. 12:1.