അടിക്കുറിപ്പ്
a ന്യായപ്രമാണമനുസരിച്ച്, ഒരു കുറ്റവാളിയെ വധിച്ചതിനുശേഷമാണ് സ്‌തംഭത്തിൽ തൂക്കിയിരുന്നതെന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടോടെ യഹൂദന്മാർ ചില കുറ്റവാളികളെ സ്‌തംഭത്തിലേറ്റി വധിച്ചതായി തെളിവുകൾ സൂചിപ്പിക്കുന്നു.