വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b ഖണ്ഡിക 8: (2) ഈ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളിലൊന്ന്‌ ‘തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടിച്ചേർപ്പ്‌’ ആണ്‌. (മത്താ. 24:31) അതുകൊണ്ട്‌, മഹാകഷ്ടത്തിന്റെ ആദ്യഘട്ടം അരങ്ങേറിയതിനുശേഷവും ഭൂമിയിൽ അവശേഷിക്കുന്ന എല്ലാ അഭിഷിക്തരും അർമ്മഗെദ്ദോൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഏതോ ഒരു സമയത്ത്‌ സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെടും എന്ന്‌ നിഗമനം ചെയ്യാവുന്നതായി തോന്നുന്നു. 1990 ആഗസ്റ്റ്‌ 15 ലക്കം (ഇംഗ്ലീഷ്‌) വീക്ഷാഗോപുരത്തിന്റെ 30-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിൽ ഈ വിഷയത്തെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച ആശയങ്ങളിൽ വന്നിട്ടുള്ള ഒരു മാറ്റമാണ്‌ ഇത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക