അടിക്കുറിപ്പ്
a യെശയ്യാവു 7:14-ൽ “കന്യക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന് വിവാഹിതയായ സ്‌ത്രീയെയും കുറിക്കാനാകും. അതുകൊണ്ട് യെശയ്യാവിന്റെ ഭാര്യക്കും യഹൂദകന്യകയായ മറിയയ്‌ക്കും ഈ പദം ബാധകമാക്കാനാകും.