അടിക്കുറിപ്പ്
a “യേശുവിന്റെ ശരീരം അപ്പോഴും നുറുക്കപ്പെടാതെ (ജീവനോടെ)” അവിടെയുണ്ടായിരുന്നതിനാൽ തങ്ങൾ ശരിക്കും യേശുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ആണെന്ന് അപ്പൊസ്‌തലന്മാർ ചിന്തിക്കുമായിരുന്നില്ല എന്ന് ഒരു ജർമൻ പണ്ഡിതനായ ഹൈൻറിഹ് മേയർ അഭിപ്രായപ്പെട്ടു. അപ്പവും വീഞ്ഞും അർഥമാക്കിയത് എന്താണെന്ന് ലളിതമായി വിശദീകരിച്ച തന്റെ വാക്കുകളെ അപ്പൊസ്‌തലന്മാർ തെറ്റായി മനസ്സിലാക്കാൻ യേശു പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.