അടിക്കുറിപ്പ്
b കിഴക്ക് ഒരു “നക്ഷത്രം” പ്രത്യക്ഷപ്പെട്ടതും ‘യഹൂദന്മാരുടെ രാജാവിന്റെ’ ജനനവും തമ്മിൽ ജ്യോതിഷക്കാർ എങ്ങനെയാണ് ബന്ധിപ്പിച്ചു മനസ്സിലാക്കിയത് എന്ന് നാം ചിന്തിച്ചേക്കാം. ഒരുപക്ഷേ, അവർ ‘നക്ഷത്രം’ പിന്തുടർന്ന് ഇസ്രായേൽ ദേശത്തുകൂടെ സഞ്ചരിക്കവെ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്ത കേട്ടതായിരിക്കുമോ?